പേജുകള്‍‌

scroll

അമ്മമാർക്കുള്ള IT ബോധവൽക്കരണക്ലാസ് 28-10-2019ന് സ്കൂളിൽ വച്ച് നടത്തുന്നു

2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച

കാന്തിമതി ടീച്ചർക്കും നൗഷാദ്ക്ക ക്കും യാത്രയയപ്പു നൽകിയപ്പോൾ 



പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം 
06/05/2017


   

2017, ഏപ്രിൽ 20, വ്യാഴാഴ്‌ച


അവധിക്കാല ക്യാമ്പ്
ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂള്‍, കതിരൂരില്‍ അവധിക്കാല ക്യാമ്പ്' 'നക്ഷത്രക്കൂടാരം 2017' ന്റെ ഉദ്‌ഘാടനം ശ്രീ. ശ്രീജിത്ത് ചോയൻ നിർവഹിച്ചു. ഏപ്രിൽ 3ന്  ആരംഭിക്കുന്ന  ക്യാമ്പിൽ മാജിക്, ചിത്രകലാ, നാടകം, സംഗീതം, സിനിമ, ഏറോബിക്സ്, പാചകം, നാടൻപാട്ട്‌, ഒറിഗാമി പരിശീലനനങ്ങളും നക്ഷത്രനിരീക്ഷണവും ഉൾപ്പെടുന്നു