2017 ഏപ്രിൽ 29, ശനിയാഴ്ച
2017 ഏപ്രിൽ 20, വ്യാഴാഴ്‌ച
അവധിക്കാല
ക്യാമ്പ്
ഗവ.
വൊക്കേഷണൽ
ഹയർ സെക്കണ്ടറിസ്കൂള്‍,
കതിരൂരില്‍
അവധിക്കാല ക്യാമ്പ്'
'നക്ഷത്രക്കൂടാരം
2017'
ന്റെ
ഉദ്‌ഘാടനം ശ്രീ.
ശ്രീജിത്ത്
ചോയൻ നിർവഹിച്ചു.
ഏപ്രിൽ
3ന് ആരംഭിക്കുന്ന ക്യാമ്പിൽ മാജിക്,
ചിത്രകലാ,
നാടകം,
സംഗീതം,
സിനിമ,
ഏറോബിക്സ്,
പാചകം,
നാടൻപാട്ട്,
ഒറിഗാമി
പരിശീലനനങ്ങളും നക്ഷത്രനിരീക്ഷണവും
ഉൾപ്പെടുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)










