പേജുകള്‍‌

scroll

അമ്മമാർക്കുള്ള IT ബോധവൽക്കരണക്ലാസ് 28-10-2019ന് സ്കൂളിൽ വച്ച് നടത്തുന്നു

2016 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

നാഷണൽ സയൻസ് സെമിനാറിൽ കണ്ണൂർ ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം 


നാഷണൽ സയൻസ് സെമിനാറിൽ കണ്ണൂർ ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം  നേടി ജി.വി.എഛ്.എസ്‌.എസ്  കതിരൂരിലെ അശ്വനി.കെ  സംസ്ഥാനതല  തല സെമിനാറിൽ  പങ്കെടുക്കാൻ യോഗ്യത നേടി .

തലശ്ശേരി   നോർത്ത്സബ്‌ജില്ലാതല    സയൻസ് സെമിനാറിൽ ജി.വി.എഛ്.എസ്‌.എസ്  കതിരൂരിലെ അശ്വനി.കെ  (9ജി) ഒന്നാം സ്ഥാനം  നേടി, 27/ 08/ 2016 ന്  സയൻസ് പാർക്കിൽ വച്ച് നടക്കുന്ന ജില്ലാ തല സെമിനാറിൽ  പങ്കെടുക്കാൻ യോഗ്യത നേടി .

2016 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

സ്നേഹഭവനിൽ വച്ച് നടന്ന ഇഫ്താർ വിരുന്ന് 



പുതിയ സ്കൂൾ കെട്ടിടം തുറക്കൽ എ.എൻ.ഷംസീർ എം.ൽ.എ നിർവഹിക്കുന്നു 




പരിസ്ഥിതി ദിനാഘോഷ൦ - വിവിധ പരിപാടികൾ