പേജുകള്‍‌

scroll

അമ്മമാർക്കുള്ള IT ബോധവൽക്കരണക്ലാസ് 28-10-2019ന് സ്കൂളിൽ വച്ച് നടത്തുന്നു

2017 ജൂൺ 13, ചൊവ്വാഴ്ച

പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനം കതിരൂ൪ ഗവ വൊക്കേഷണല്‍ ഹയ൪ സെക്കണ്ടറി സ്കുൂളില്‍ വൈവിധ്യമാ൪ന്ന പരിപാടികളോടെ ആചരിച്ചു. സ്കുൂളില്‍ പുതുതായി പണികഴിപ‌്പിച്ച ജൈവവൈവിധ്യ പാ൪ക്കിന്റെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവ൪ത്തകയും ജൈവ ക൪ഷക അവാ൪ഡ് ജേത്രിയുമായ ശ്രീമതി ജാനകി ടീച്ച൪ നി൪വഹിച്ചുവൃക്ഷതൈവിതരണോദ്ഘാടനം പി ടി എ പ്രസിഡന്റ് വി.എം വേണു നി൪വഹിച്ചു. പരിസ്ഥിതി സന്ദേശം ഹയ൪ സെക്കന്ററി പ്രിന്‍സിപ്പല്‍ പി കെ സുപ്രഭയും. വൃക്ഷങ്ങളുടെ നാമകരണോദ്ഘാടനം വി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ പാ൪വതി മീരയും നി൪വഹിച്ചു.

2017 ഏപ്രിൽ 28, വെള്ളിയാഴ്‌ച

2017 ഏപ്രിൽ 20, വ്യാഴാഴ്‌ച


അവധിക്കാല ക്യാമ്പ്
ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂള്‍, കതിരൂരില്‍ അവധിക്കാല ക്യാമ്പ്' 'നക്ഷത്രക്കൂടാരം 2017' ന്റെ ഉദ്‌ഘാടനം ശ്രീ. ശ്രീജിത്ത് ചോയൻ നിർവഹിച്ചു. ഏപ്രിൽ 3ന്  ആരംഭിക്കുന്ന  ക്യാമ്പിൽ മാജിക്, ചിത്രകലാ, നാടകം, സംഗീതം, സിനിമ, ഏറോബിക്സ്, പാചകം, നാടൻപാട്ട്‌, ഒറിഗാമി പരിശീലനനങ്ങളും നക്ഷത്രനിരീക്ഷണവും ഉൾപ്പെടുന്നു